2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും2026 ജൂലായ് 17 മുതല്‍ 2026 സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മഹാത്മ പുരസ്കാരം

തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന് 2025-26 വര്‍ഷത്തില്‍  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കൈവരിച്ചതിന്  രണ്ടാം സ്ഥാനം ലഭിച്ചു.