ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തായി മലപ്പുറം പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ്  തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിനെ വലയം ചെയ്തു കൊണ്ട് കരിമ്പുഴ, ആലിപ്പറമ്പ്, കോട്ടോപ്പാടം, വെള്ളിനേഴി , താഴെക്കോട് ഗ്രാമപഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച പൊതു വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

 

ജില്ല :  പാലക്കാട്

താലൂക്ക് :  മണ്ണാര്‍ക്കാട്

ബ്ലോക്ക് പഞ്ചായത്ത് :  മണ്ണാര്‍ക്കാട്

ലോക് സഭ മണ്ഡലം :  പാലക്കാട്

നിയമസഭ മണ്ഡലം :  ഒറ്റപ്പാലം

വില്ലേജുകള്‍ :  തച്ചനാട്ടുകര 1, തച്ചനാട്ടുകര 2

വിസ്തൃതി :  35.04 ച.മീ

അതിരുകള്‍ :  വടക്ക് - താഴേേക്കോട്, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകള്‍

                            തെക്ക് - ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്

                            കിഴക്ക് - കോട്ടോപ്പാടം, കരിമ്പുഴ ഗ്രാമപഞ്ചായത്തുകള്‍

                            പടിഞ്ഞാറ് - താഴെക്കോട്, ആലിപറമ്പ് ഗ്രാമപഞ്ചായത്തുകള്‍

വാര്‍ഡുകള്‍ :  18

ജനസംഖ്യ : 26669 (2011 ലെ സെന്‍സസ്  പ്രകാരം)

പുരുഷന്‍മാര്‍  : 13092

സ്ത്രീകള്‍ : 13577

പട്ടികജാതി : 10013

പുരുഷന്‍മാര്‍ : 4912

സ്ത്രീകള്‍ : 5101