വികസന കാഴ്ചപ്പാട്

സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക.
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം സമയബന്ധിതമായി നടപ്പിലാക്കുക എന്നത് പ്രഥമ ലക്ഷ്യമാണ്. ദാരിദ്ര്യമുക്തമാക്കുക, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പാര്‍പ്പിട സൌകര്യം ഒരുക്കുക എന്നതും പ്രാഥമിക പരിഗണന നല്‍കുന്ന കാര്യമാണ്.