ഗ്രാമസഭ അറിയിപ്പ് 2026-27
June 15, 2026
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയിലെ വിവിധ പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭ 13.06.2026 തീയ്യതി മുതല്‍ 21.06.2026 തീയ്യതിവരെ അതാത് വാര്‍ഡുകളില്‍ വെച്ച് ചേരുന്നു. എല്ലാ നല്ലവരായ വോട്ടര്‍മാരും യോഗത്തില്‍ പങ്കെടുത്ത് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.