കൈയ്യോട് കൈ പഞ്ചായത്ത് തല ശുചിത്വ ക്യാമ്പയിന്
മാലിന്യപരിപാലനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ' കൈയ്യോട് കൈ ' പഞ്ചായത്ത് തല ശുചിത്വ സന്ദേശ റാലി നാട്ടുകല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ രാവിലെ 9.30 മണിക്ക്