തൂഫാന്‍സന്ദേശം

ഓപ്പറേഷൻ തുഫാൻ

ദി നാർക്കോ ഹണ്ട്

ലഹരിക്കെതിരെ തദ്ദേശ കൂട്ടായ്മ: തച്ചനാട്ടുകരയില്‍ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പരിപാടി വിവരങ്ങൾ

ലഹരിക്കെതിരെയുള്ള ശക്തമായ ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്‍റെ  നേതൃത്വത്തിൽ ലഹരിയിൽ നിന്ന് സംരക്ഷിക്കുക, ലഹരിക്കെതിരെ ജാഗ്രതയുള്ള ഒരു സമൂഹത്തെ രൂപീകരിക്കുക എന്നീ സന്ദേശങ്ങളാണ് ഓപ്പറേഷൻ തുഫാൻ പരിപാടിയിലൂടെ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് മുന്നോട്ടുവെച്ചത്.

ലഹരിയോട് നോ പറയാം

നമ്മുടെ യുവതലമുറയെ സംരക്ഷിക്കാം. ലഹരിക്കെതിരെ ഒന്നിച്ച് പോരാടാം.

യുവതലമുറയെ സംരക്ഷിക്കുക

കുട്ടികളും യുവജനങ്ങളും ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും സുരക്ഷിതമായ സമൂഹം കെട്ടിപ്പടുക്കുകയും ചെയ്യുക.

ബോധവൽക്കരണം ശക്തിപ്പെടുത്തുക

ലഹരി ഉപയോഗത്തിന്റെ ദുരന്തങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക.

ജനകീയ കൂട്ടായ്മ

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ വിജയം ഉറപ്പാക്കാൻ സജീവമായി പങ്കാളികളാവുക.

പരിപാടിയുടെ ചിത്രങ്ങൾ

ഓപ്പറേഷൻ തുഫാൻ ഗാലറി

പ്രതിജ്ഞ

Flag