വിവരാവകാശ നിയമം 2005 - അപേക്ഷ സമര്‍പ്പിക്കല്‍
തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമം, 2005
വിവരാവകാശ നിയമം – അപേക്ഷ സമർപ്പണം
വിവരാവകാശ നിയമം, 2005
വിവരാവകാശ നിയമം, 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ ആവശ്യപ്പെടാനും ലഭ്യമാക്കാനും ഈ നിയമം അവകാശം നൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO)
ദേവിക പി
സെക്രട്ടറി
തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്
പാലോട് പി.ഒ., 678583
പാലോട് പി.ഒ., 678583
ഫോൺ 9496047175
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO)
പ്രവീണ ആർ
ഹെഡ് ക്ലാർക്ക്
തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്
പാലോട് പി.ഒ., 678583
പാലോട് പി.ഒ., 678583
ഫോൺ 9847582017
അപ്പലേറ്റ് അതോറിറ്റി
ഉഷ മാനാട്ട് KAS
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്
പാലക്കാട് – 678001
പാലക്കാട് – 678001
ഇ-മെയിൽ വിലാസം rti.jdlsgdpkd@gmail.com