ക്വട്ടേഷന്‍ പരസ്യം
June 15, 2026
1) തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് എം.എസി.എഫി ല്‍ നിന്നും ഹരിതകര്‍മ്മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി കൊണ്ടുപോകുന്നതിന് പാലക്കാട് ജില്ലയില്‍ ശുചിത്വമിഷന്റെ അംഗീകാരമുള്ള ഖരമാലിന്യ സംസ്കരണ മേഖലയില്‍ പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു.
2) തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ 2026-27 വര്‍ഷത്തേക്ക് ഭരണപരമായ രേഖകള്‍, പദ്ധതി ആസൂത്രണം, നിര്‍വ്വഹണം എന്നിവയുമായി ബന്ധപ്പെട്ട അച്ചടി പ്രവൃത്തികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്ത് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.